നിര്യാതനായി


കളൻതോട് അമ്പലക്കണ്ടി പരേതനായ ഈസ്റ്റൺ അഹമ്മദ്കുട്ടി യുടെ ഭാര്യ അലീമ (87) നിര്യാതയായി 




മക്കൾ അഹമ്മദ് കോയ, കോയക്കുട്ടി, അബ്ദുൽ റസാഖ്, അബ്ദുൽ മജീദ്, അബ്ദുൽ നാസർ, നബീസ, സൈനബ, ബീവി, സക്കീന, മറിയ
മരുമക്കൾ ഉസൈൻ, മൊയ്തീൻ, സുലൈമാൻ, ബീരാൻ, അഷ്റഫ്, സൗദാബി, ജമീല, റഹീന, ഷമീറ, സഫീന
മയ്യത്ത് നിസ്കാരം നാളെ രാവിലെ 9.30ന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post
Paris
Paris