തിരുവമ്പാടി: പുല്ലൂരാംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. ഒരു സ്ത്രീ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കുകൾ
പരിക്കേറ്റവരെ മെഡിക്കൽ കോളേജ്, കെഎംസിടി , ശാന്തി ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.
Post a Comment