പാഴൂർ : വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാഴൂർ അങ്ങാടിയിൽ ഗാന്ധി സ്മരണ നടത്തി.
കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി TV ഷാഫി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് പ്രസിഡണ്ട് അനീഷ് MK അദ്ധ്യക്ഷത വഹിച്ചു. ഫഹദ് പാഴൂർ, ഹർഷൽ പറമ്പിൽ, ബാസിൽ NP, അസീസ് A, ബാക്കസ് ഖാൻ P, സാലിഹ് Mk, VT അബ്ദുള്ള, ബഷീർ NP എന്നിവർ സംബന്ധിച്ചു.
Post a Comment