SDPI കുന്ദമംഗലം പഞ്ചായത്ത്‌ കമ്മറ്റി അഭിനന്ദിച്ചു.


കുന്ദമംഗലം : യൂ ജി സി നെറ്റ് പരീക്ഷയിൽ കംപ്യൂട്ടർ സയൻസിൽ അസിസ്റ്റന്റ് പ്രഫൊസർ യോഗ്യതയും ജൂനിയർ റിസേർച്ച് ഫെല്ലോഷിപ്പിന് യോഗ്യതയും നേടിയ കാരന്തൂർ സ്വദേശി അഷ്‌കബ്ഷാ യെ എസ് ഡി പി ഐ കുന്ദമംഗലം പഞ്ചായത്ത്‌ കമ്മിറ്റി അഭിനന്ദിച്ചു.





ജില്ലാ സെക്രട്ടറി കെ കെ ഷമീർ മെമെന്റോ നൽകി. ജില്ല കമ്മറ്റി അംഗം അഹ്‌മദ്‌ മാസ്റ്റർ, മണ്ഡലം സെക്രട്ടറി ഹനീഫ പാലാഴി , പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി റസാഖ്,സെക്രട്ടറി ഇല്യാസ്‌ എസ്, കമ്മിറ്റി അംഗങ്ങളായ കമറുന്നീസ പൈങ്ങോട്ടുപുറം , അസീസ് മണ്ടടി എന്നിവർ സന്നിഹിതരായിരുന്നു.



Post a Comment

Previous Post Next Post
Paris
Paris