മണവാളന് ഒരു സുപ്രഭാതം

 കൂളിമാട് :-
സുപ്രഭാതം പതിനൊന്നാം വാർഷിക ക്യാമ്പയിന്റെ കൂളിമാട് യൂണിറ്റ് തല ഉദ്ഘാടനം വിവാഹിതനാകാൻ പോകുന്ന താഴത്തു വീട്ടിൽ ഇക്ബാലിനെ സുപ്രഭാതം പത്രത്തിന്റെ വാർഷിക വരിക്കാരനായി ചേർത്ത് കൊണ്ട് മഹല്ല് ഖതീബ് ഉസ്താദ് ശരീഫ് ഹുസൈൻ ഹുദവി നിർവഹിച്ചു.





ഉസ്താദ് അഷ്‌റഫ്‌ അശ്‌റഫി, എസ്കെഎസ്എസ്എഫ് എൻ.ഐ.ടി മേഖല സെക്രട്ടറി സഫറുള്ള കൂളിമാട്, കൂളിമാട് അൽബിർ കോർഡിനേറ്റർ ഫൈസൽ കൂട്ടകടവത്, മുജീബ് കുന്നത്, ടി. വി അസ്‌ലം, ഇ.നസീഫ്, എം വി ആലിമാൻ,എം മുഹ്സിൻ, കെ ഫായിസ്,കെ. തംജീദ്, ഇ. തമീം, എ ൻ. ജസീം ലാൽ, കെ പി. ഷഫീക്,ഇ. സക്കീർ, ടി വി ശുകൂർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris