ചെറൂപ്പ : കോഴിക്കോട് റൂറൽ ഉപജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അണുങ്ങാഞ്ചിരി ഉസ്മാൻ മകൻ മുഹമ്മദ് റാഫിഹ് നെ എസ്ഡിപിഐ ചെറുപ്പ ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. മുഹമ്മദ് റാഫിഹ് ചെറുപ്പ മണക്കാട് ജി യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
ബ്രാഞ്ച് സെക്രട്ടറി അബ്ദുല്ല മൊമെന്റോ നൽകി. അബ്ദുറഹിമാൻ മൗലവി. മൂസ. ജാഫർ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment