പോഷകാഹാര മാസാചരണം തുടങ്ങി.


കൂളിമാട് : ദേശീയ പോഷകാഹാരപരിപാടി
( പോഷൻമാഹ് )യുടെ ഭാഗമായി കുളിമാട് വാർഡിലെ വെസ്റ്പാഴൂർ, കാവുങ്ങൽ അങ്കണവാടികളിൽ വിവിധപരി പരിപാടികൾക്ക് തുടക്കം. വാർഡ് മെമ്പർ കെ.എ. റഫീഖ് ഉദ്ഘാടനം ചെയ്തു.





 അധ്യാപകരായ ഉഷാകുമാരി, ഹാനിമോൾ, എൻ .രാജമ്മ, ജംഷീന തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris