മാവൂർ : സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ന്റെ നേതൃത്വത്തിൽ വളണ്ടിയർ പരിശീലന ക്ലാസ് നടത്തി. Kip ജില്ലാ പ്രസിഡണ്ട് മജീദ് നരിക്കുനി ഉദ്ഘാടനം ചെയ്തു. Kip ജില്ലാ സെക്രട്ടറി മറിയാമ്മ ബാബു ക്ലാസ്സ് എടുത്തു
ചെയർമാൻ കെ വി ശംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. എം ഉസ്മാൻ, ഓനാക്കിൽ ആലി, വിചാവ മാവൂർ തുടങ്ങിയവർ സംസാരിച്ചു

Post a Comment