കൂളിമാട് പാലവും പരിസരവും ടൂറിസം പദ്ധതി ഉദ്യോഗസ്ഥർ സന്ദർശിച്ചു
kattangal newa0
കൂളിമാട് : കൂളിമാടിലെ നിർദ്ദിഷ്ട ടൂറിസ്റ്റ് കേന്ദ്രം ബ്ലോക്ക് അസിസ്റ്റന്റ്എക്സിക്യൂട്ടീവ് എൻജിനീയർ ചിത്ര വാസു പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ധന്യഓവർസിയർ സഫാദ് പറയങ്ങാട്ട് മുദ്ര കൂളിമാടിന്റെ പ്രവർത്തകർ തുടങ്ങിയവർ സന്ദർശിച്ചു.
Post a Comment