ചാമ്പ്യൻഷിപ്പ് കോഴിക്കോട് വികെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ
വെച്ച് 2024 പസപ്റ്റംബർ 3,4 തിയ്യതികളിലായി നടത്തുവാൻ
തീരുമാനിച്ചിരിക്കുന്നു.
ബഹുമാന്യനായ എം.എൽ.എ ശ്രീ പിടിഎ റഹീം ഉദ്‌ഘാടനം
നിർവഹികും. അനേഷണങ്ങൾക്ക് 9447204733, 9188402404 എന്നീ
നമ്പറുകളിൽ ബന്ധപ്പെടുക.

Post a Comment