മാവൂർ : സുപ്രഭാതം ദിനപത്രം പതിനൊന്നാമത് വാർഷിക പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി മാവൂർ ജി. എം. യു.പി .സ്കൂൾ " സ്നേഹപൂർവ്വം സുപ്രഭാതം " ആരംഭിച്ചു
സ്കൂളിലേക്ക് ഒരു വർഷത്തേക്കുള്ള മൂന്ന് പത്രം മാവൂർ ടൗൺ എസ്കെഎസ്എസ്എഫ് കമ്മിറ്റിയുടെ പ്രചരണ ക്യാമ്പയിന്റെ ഭാഗമായി.
നിയാസ് മാവൂർ, നസീം മതിലകത്ത് പറമ്പിൽ സ്പോൺസർ ചെയ്ത പത്രം ഉദ്ഘാടനം എൻ ഐ ടി മേഖല എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി സൈതലവി മാഹിരി സ്കൂൾ ലീഡർ വൈശാഖിന് സുപ്രഭാതം പത്രം നൽകി നിർവഹിച്ചു. ചടങ്ങിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ, അധ്യാപകരായ അബ്ദുള്ള മാഷ്, മുഹമ്മദ് മാഷ് പിടിഎ പ്രസിഡണ്ട് കെ ഉസ്മാൻ പള്ളിയോള്‍ വൈസ് പ്രസിഡണ്ട് മുജീബ് മങ്കട ജില്ലാ
എസ്കെഎസ്എസ്എഫ് മെമ്പർ മുനീർ മാവൂർ, മേഖലാ കൗൺസിലർ ഷമീർ മാവൂർ, യൂണിറ്റ് പ്രസിഡണ്ട് റഹീസ് UV,
പിടിഎ ഭാരവാഹികൾ വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Post a Comment