പൂളക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ കായികമേള നടത്തി


പൂളക്കോട് ഗവൺമെന്റ് എൽ പി സ്കൂലിൻ്റെ ആഭിമുഖ്യത്തിൽ കായികമേള നടത്തി
 പൂളക്കോട്ട് മിനി സ്റ്റേഡിയത്തിൽ വച്ച് നടത്തിയ ഈ മേളയിൽ 
 പ്രശസ്ത ഫുട്ബോൾ താരം മുഹമ്മദ് അസ്ലം മുഖ്യാതിഥിയായി.. നഴ്സറി മുതൽ നാലു വരെയുള്ള കുട്ടികളാണ് കായികമേളയിൽ പങ്കെടുത്തത്.






അധ്യാപകരും ക്ഷിതാക്കളും മത്സരത്തിൽ പങ്കാളികളായി. സമാപന ചടങ്ങിൽ പിടിഎ പ്രസിഡന്റ് രവീന്ദ്രൻ, അബ്ദുറഹിമാൻ, വിദ്യാർത്ഥി പ്രസിഡന്റ് ബിജോയ് രാജ്, എസ്ഡിപി കൺവീനർ ശ്രീ. ശ്രീധരൻ, ഹെഡ്മിസ്ട്രസ് റെജി തോമസ്, അധ്യാപകരായ സുമതി,നിമിഷ, അനുപസീനത്ത് നാജിയ അനുപമ ,,ഗീതു എല്ലാവർക്കും സംസാരിച്ചു. വിജയികൾക്ക് മെഡൽ നൽകി ആദരിച്ചു.



Post a Comment

Previous Post Next Post
Paris
Paris