ആരോഗ്യ സെമിനാറും സമീകൃതാഹാര പ്രദർശനവും നടത്തി.



 കൂളിമാട് :കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രവും സഹകരിച്ച് ജീവിത ശൈലി രോഗ നിയന്ത്രണത്തിനായി നടപ്പിലാക്കുന്ന ആരോഗ്യ സംരക്ഷണം ആഹാരക്രമീകരണത്തിലൂടെ 
ആഹാരപൂർണിമ പദ്ധതിയുടെ ബോധവൽക്കരണവും പ്രദർശനവും സംഘടിപ്പിച്ചു. 





ചിറ്റാരി പിലാക്കലിൽ നടന്ന ചടങ്ങിൽ
ഗ്രാമ പഞ്ചായത്ത് അംഗം ശിവദാസൻ ബംഗ്ലാവിൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. കെ .നദീറ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റീന മാണ്ടിക്കാവിൽ ,ഗ്രാമ പ ഞ്ചായത്ത് അംഗങ്ങളായ കെ.എ.റഫീഖ് , ഇ.പി.വത്സല , മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ ,ഹെൽത്ത് ഇൻസ് പെക്ടർ സിജു കെ. നായർ, പബ്ലിക് ഹെൽത്ത് നഴ്സ് രാജി.കെ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ കെ നവ്യ , ജൂനിയർ 
പബ്ലിക് ഹെൽത്ത് നഴ്സ് മാരായ പി.എം.രശ്മി, കെ.സി. രജിത , എം.എൽ എസ് പി നഴ്സ് എം കെ അപർണ , എം, വി.രുഗ്മിണി എന്നിവർ പ്ര സംസാരിച്ചു.ആശ പ്രവർത്തകരായ കെ.വി. നുസ്റത്ത് , വി.ജയ, കെ കെ . ബിന്ദു , അംഗൻവാടി വർക്കർമാരായ ഖദീജ, സുലൈഖ, ശകുന്തള ലളിത എം, ഭാർഗവി യു., ഉഷാകുമാരി എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris