ഈസ്റ്റ് മലയമ്മ : വയനാട് ദുരന്തഭൂമിയിൽ ത്യാഗ പൂർണ്ണമായ സേവന പ്രവർത്തനം നടത്തിയ എസ്ഡിപിഐ കള്ളൻ തോട് ബ്രാഞ്ച് സെക്രട്ടറി ഫാരിസ് ഈസ്റ്റ് മലയമ്മക്ക് എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് KM ബഷീർ ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ ഷമീർ ഷെരീഫ് ബഷീർ സൗദാബീവി ഷിനാൻ മണ്ഡലം കമ്മിറ്റി റഷീദ്. ഗഫൂർ എന്നിവർ പങ്കെടുത്തു
Post a Comment