സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


കൂളിമാട് : ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യം ദിനം
കളർ ആക്കി കൂളിമാട്
അൽബിർ പ്രീ പ്രൈമറി സ്കൂൾ.




കുട്ടികളുടെ വ്യത്യസ്തമായ മത്സരങ്ങൾ, സ്റ്റുഡന്റസ് പരേഡ്, ദേശത്തിനെ കുറിച്ചും സ്വാതന്ത്ര്യ സമര സേനാനികളെയും കുറിച്ച് കുഞ്ഞു മനസ്സിൽ പതിയുന്ന രീതിയിൽ ടീച്ചേർസ് ന്റെ സ്പെഷ്യൽ ക്ലാസുകൾ, മധുര വിഭവങ്ങളുടെ വിതരണം, രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരം തുടങ്ങീ പരിപാടികൾ നടന്നു.

Post a Comment

Previous Post Next Post
Paris
Paris