HomeLatest News നിര്യാതനായി kattangal newa Saturday, August 03, 2024 0 ചെറൂപ്പ: മുൻ ഗ്രാസിം ജീവനക്കാരനായ ചെറൂപ്പ , നെരോത്ത് രവി (65 വയസ്സ്) അന്തരിച്ചു. ഭാര്യ പുഷ്പവതി, മകൾ റിനിഷ, മരുമകൻ ഷിജേഷ് (എടക്കാട്) സഹോദരങ്ങൾ പരേതനായ പുരുഷോത്തമൻ, ലളിത, ശ്രീമതി, ധർമ്മൻ. ഇന്ന് വൈകുന്നേരം 4 മണിക്ക് ശവസംസ്ക്കാരം വീട്ടുവളപ്പിൽ.
Post a Comment