കോഴിക്കോട് ,മലപ്പുറം, പാലക്കാട്, ജില്ലകളിൽ നിന്ന് 50ലധികം സന്നദ്ധപ്രവർത്തകർ ക്യാമ്പുകളിൽ പങ്കെടുത്തു,
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിന് ആളുകൾഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തി,
AKBO സംസ്ഥാന പ്രസിഡണ്ട് R സൈതലവി, സംസ്ഥാന ട്രഷറർ യു, മുഹമ്മദലി സംസ്ഥാന കമ്മിറ്റി അംഗം സുഹറ, മുരളി പാലക്കാട്,ജാഫർ, അഭിലാഷ്, അബ്ബാസ്, എന്നിവർ നേതൃത്വം നൽകി,

Post a Comment