ഭാരവാഹികളെ തിരഞ്ഞെടുത്തു


കോഴിക്കോട് : സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ഡിസ്ട്രിക്ട് സ്റ്റേറ്റ് ഗവൺമെൻറ് എംപ്ലോയീസ് വെൽഫെയർ കോ. ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . 




പ്രസിഡണ്ടായി എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ പ്രദീപിനെയും വൈസ് പ്രസിഡണ്ടായി സെറ്റോ കോഴിക്കോട് ജില്ലാ ചെയർമാൻ എം ഷിബുവിനെയും തിരഞ്ഞെടുത്തു .മറ്റു ഭരണസമിതി അംഗങ്ങളായി ബൈജു ബി എൻ, മുരളീധരൻ കൻമന , വി പ്രതീഷ്, എൻ.പി. രഞ്ജിത്ത് , അഖിൽ.എ.കെ., ബിനു കോറോത്ത്, ബിന്ദു പി, രോഷ്ന.ഇ, ഷീബ എം തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു

Post a Comment

Previous Post Next Post
Paris
Paris