കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് വാർഡ് 5 വനിതാ ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു. കുന്നമംഗലം ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൺ എം.കെ നദീറ ഉദ്ഘാടനം ചൈതു ജാസ്മിൻ പരപ്പൻകുഴി അധ്യക്ഷത വഹിച്ചു,
വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി, പി.കെ.സി മുഹമ്മദ് ഹാജി, അബ്ദുള്ള മുജീബ് മാസ്റ്റർ, എം അബ്ദുറഹിമാൻ, പി.കെ ഗഫൂർ, പി.വി ബഷീർ, ഫാസിൽ എം,പി.നുസ്റത്ത്, എ.കെ ബുഷ്റ, ഇ.എം സലീന, ഹലീമ ടീച്ചർ എന്നിവർ സംസാരിച്ചു, പ്രമുഖ ട്രൈനർ റഷീദ് കൊടിയൂറ ഞാൻ ഒരു മാതൃക രക്ഷിതാവാണോ എന്ന വിഷയത്തിൽ ക്ലാസ് നടത്തി

Post a Comment