കൊടുവള്ളി-കോഴിക്കോട് ജില്ല ബസ്സ് വ്യവസായ സംരക്ഷണ സമതിയും ആൾ കേരള ബസ്സ് ഓപ്പററ്റേഴ്സ് ഫെഡറേഷനും സംയുക്തമായി വയനാടിൻ ഒരു കൈ താങ് എന്ന കാരുണ്യ പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ബസ്റ്റാന്റ് പരിസരത്ത് വെച്ച് സംയുക്തമായി സർവ്വീസ് നടത്തുന്നതിൻ വേണ്ടി കൊടുവള്ളി ബസ്റ്റാന്റിൽ വെച്ച് ഫ്ലാഗ് ഓഫ് കർമ്മം വ്യവസായ സംരക്ഷണ സമിതിയുടെ കൺവീനർ.പി.ടി.സി. ഗഫൂർ ആൾ കേരള ബസ്സ് ഓപ്പറേറ്റേസ് ഫെഡറേഷൻജില്ലഎക്സ്ക്യുട്ടീവ് അംഗവും സംരക്ഷണ സമിതിയുടെ ചെയർമാനുമായ സി.മൂസ്സഹാജിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
അറഫ അനീഷ്, റഹീസ്, അബ്ദുറഹിമാൻ,ARSസിറാജ്, എം കെ ട്രാവൽസ് സൂപ്പർ കിംഗ് സലീം എം.പി എന്നിവർ സംബന്ധിച്ചു.കോഡിനേഷൻ കമ്മറ്റി എരിയ സെക്രട്ടറി ഓസ്കാർ റഹീം സ്വാഗതവും സ്റ്റാർ സിറ്റി ബഷീർ നന്ദിയും പറഞ്ഞു

Post a Comment