വുഷു ചാമ്പ്യൻഷിപ്പിൽ ബ്രൗൺസ് മെഡൽ കരസ്ഥമാക്കി ശമ്മാസ്
kattangal newa0
കട്ടാങ്ങൽ : കോഴിക്കോട് വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന 33മത് കോഴിക്കോട് ജില്ല സീനിയർ (ആൺ പെൺ)വൂഷു ചാംപ്യൻഷിപ്പിൽ തവുലു വിഭാഗത്തിൽ ബ്രൗൺസ് മെഡൽ കരസ്ഥമാക്കി കുന്ദമംഗലം സ്വദേശി മുഹമ്മദ് ശമ്മാസ്.
Post a Comment