റിട്ട:ഗ്രാസിം ജീവനക്കാരനായിരുന്നു.
ആദ്യകാല സോഷ്യലിസ്റ്റും എച്ച്എംഎസ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി,സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ:ജമീല
മക്കൾ: അൻവർ അലി (കിണാശ്ശേരി),
ഷമീം (ദുബായ്),
ഷാനവാസ് (ദുബായ്)
മരുമക്കൾ: റുബീന (കിണാശ്ശേരി),
ശബ്ന ( കക്കോടി),
അതീബ(കാട്ടില പീടിക ),
സഹോദരങ്ങൾ: മുഹമ്മദ് അഷ്റഫ് (ചാത്തമംഗലം ഗ്രാമപഞ്ചായത്ത്), അബ്ദുറഹിമാൻ, ആയിഷ , ആമിന
ഖബറടക്കം ഇന്ന് രാവിലെ 11ന് മാവൂർ പാറമ്മൽ വലിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ

Post a Comment