കുന്ദമംഗലം I റസിഡൻസ് കോഡിനേഷൻ ഏരിയ കമ്മറ്റി ജനറൽ ബോഡി യോഗം ഹയർസെക്കൻഡറി സ്കൂളിൽ കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലെ ബീറ്റ് ഓഫീസർ സജിത് ഉദ്ഘാടനം ചെയ്തു. പി രാജൻ അധ്യക്ഷത വഹിച്ചു. സിവിൽ പോലീസ് ഓഫീസർ വി പിൻ,
പി എം മഹേന്ദ്രൻ, , പി കൃഷ്ണകുമാർ, കെ സഹദേവൻ നായർ, എന്നിവർപ്രസംഗിച്ചു. കെ പി ഫൈസൽ സ്വാഗതവും, കെ സുലൈമാൻ നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികളായി പി രാജൻ (പ്രസിഡണ്ട്) കെ രാജൻ, കെ സരിത പ്രമോദ്, പി ഭവീഷ് (വൈ .പ്ര) കെ പി ഫൈസൽ (ജന. സെക്ര) കെ
രത് നാ ക രൻ, ദാസൻ പുത്തലത്ത്,
എം സി രാജൻ (ജോ. സെക്ര)
കെ സുലൈമാൻ(ട്രഷറർ)
Post a Comment