"ഹേമ കമ്മിറ്റി റിപ്പോർട്ട് താര മൂല്യങ്ങളെ ചാരമാക്കിയ റിപ്പോർട്ട് "- സുകുമാർ അഴീക്കോട്‌


സിനിമ മേഖലയിൽ താരങ്ങൾ സ്വന്തം ചലച്ചിത്ര അഭിനയ മികവിൽ ധാർമിക മൂല്യങ്ങൾ ഉള്ള ധാരാളം കഥാപാത്രങ്ങൾ സമൂഹത്തിന് സമർപ്പിക്കുന്നു എങ്കിലും സ്വ ജീവിതത്തിൽ മൂല്യങ്ങൾ തമസ്കരിക്കുന്നപ്രവണത വർധിച്ചിരിക്കുന്നു.




സ്വന്തം സഹപ്രവർത്തകരോട് പോലും നീതി കാണിക്കാത്തവർക്ക് പിന്നെ സമൂഹത്തിൽ നീതി യുടെ കാവൽ വിളക്കുകളാവാൻ എങ്ങിനെ സാധിക്കും എന്നും അഴീക്കോട്‌ ചോദിച്ചു.മലയാള സിനിമ മേഖലയെ കുറിച്ചുള്ള പഠനമായ ഹേമ കമ്മിറ്റി റിപ്പോർട്ട് മേലുള്ള ഒരു മാധ്യമത്തിന്റെ ചോദ്യത്തിനാണ് സുകുമാർ അഴീക്കോട്‌ ഇങ്ങിനെ മറുപടി പറഞ്ഞത്.ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെയുള്ള പഠനങ്ങൾ ഒരു പരിധി വരെ സിനിമ രംഗത്തുള്ള ചൂഷണങ്ങളും, അധാർമികതയും തടയാൻ ഉതകുന്നു. എന്നും അദ്ദേഹം കൂട്ടി ചേർത്തു.

Post a Comment

Previous Post Next Post
Paris
Paris