ജില്ലയിൽ ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്നു മുതൽ നിയന്ത്രണത്തോടെയുള്ള പ്രവേശനം അനുവദിക്കും.

 

കോഴിക്കോട് : കാപ്പാട്, തുഷാരഗിരി, വടകര സാന്‍റ് ബാങ്ക്സ്, അരീപ്പാറ എന്നിവിടങ്ങളിൽ പ്രവേശനമുണ്ടാകും. എന്നാൽ കക്കയത്ത് സന്ദർശകർക്ക് പ്രവേശനം ഇല്ല.




 അതേസമയം നിയന്ത്രണത്തോടെയുള്ള പ്രവേശനം ഉള്ളയിടങ്ങളിലും ജലാശയത്തിൽ ഇറങ്ങാൻ അനുമതിയില്ല.

Post a Comment

Previous Post Next Post
Paris
Paris