നാഗസാക്കി ദിനത്തിൽ യുദ്ധത്തിനെതിരെ പന്നിക്കോട് എ.യു.പി സ്കൂളിൽ ഒപ്പ് ചാർത്തലും, യുദ്ധവിരുദ്ധ വലയവും സംഘടിപ്പിച്ചു


പന്നിക്കോട് : നാഗസാക്കി ദിനത്തിൽ യുദ്ധത്തിനെതിരെ പന്നിക്കോട് എ യു പി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് ഒപ്പ് ചാർത്തൽ പരിപാടിയും, ജെ.ആർ.സി യൂനിറ്റ് യുദ്ധവിരുദ്ധ വലയവും സംഘടിപ്പിച്ചു
പി.ടി.എ പ്രസിഡണ്ട് ബഷീർ പാലാട്ട് ഉൽഘാടനം ചെയ്തു 





ഹെഡ്മിസ്ട്രസ്സ് പി .എം ഗൗരി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ സി.ടി സർജിന ടീച്ചർ പി.പി റസ് ല ടീച്ചർ, സ്വാതി ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി, രമ്യ ടീച്ചർ യുദ്ധവിരുദ്ധ പ്രതിജ്ഞയും ചൊല്ലി കൊടുത്തു

Post a Comment

Previous Post Next Post
Paris
Paris