ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൻ്റെയും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ യും ആഭിമുഖ്യത്തിൽ
അതിഥി സംസ്ഥാന
തൊഴിലാളികൾക്ക് സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധ കെ , ആശ വർക്കർ രജനി ടി.പി എന്നിവർ നേതൃത്വം നല്കി.
ക്യാമ്പിൽ 40 പേരെ പരിശോധിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ ഒരു മാസത്തിനുള്ളിൽ 2
അതിഥി സംസ്ഥാനക്കാർക്ക് മലമ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്.

Post a Comment