അരയങ്കോട് :
കേരള മുസ്ലിം ജമാഅത് താത്തൂർ സർക്കിൾ ഉണർവ്വ് 24 ചിറ്റാരിപിലാക്കൽ സുന്നി മദ്രസയിൽ നടന്നു.
സർക്കിൾ പ്രസിഡണ്ട് AJK തങ്ങളുടെ അധ്യക്ഷതയിൽ സോൺ പ്രധിനിധി അബ്ദുൽ അസിസ് ഹാജി വെള്ളളശ്ശേരി ഉത്ഘാടനം ചെയ്തു
കുന്നമംഗലം സോൺ എക്സിക്യൂട്ടീവ് അംഗം സലാഹുദ്ധീൻ മുസ്‌ലിയാർ ക്ലാസ്സ് എടുത്തു.
മൂസ സഖാഫി പെരുവയൽ ചർച്ചക്ക് നേതൃത്വം നൽകി
സെക്രട്ടറി ജമാൽ അരയൻകോട് സ്വാഗതവും അബ്ദുറഹ്മാൻ മാസ്റ്റർ മുന്നൂർ നന്ദിയും പറഞ്ഞു

Post a Comment