കൊടിയത്തൂർ :ശക്തമായ മഴയും കാറ്റും തുടരുകയും
മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, മരം വീഴാനുള്ള സാധ്യതകൾ തുടങ്ങിയ അപകടങ്ങൾ ഉണ്ടാവാൻ സാധ്യത മുന്നിൽ കണ്ടും
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 30/07/2024 ചൊവ്വാഴ്ച്ച അവധി നൽകുവാൻ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി (PEC) തീരുമാനിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു അറിയിച്ചു.

Post a Comment