ചാത്തമംഗലം പഞ്ചായത്ത് 4-ാം വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടിയും കാലിക്കറ്റ് ഐ ഹോസ്പിറ്റൽ മുക്കവും സംയുക്തമായി നടത്തിയ സൗജന്യ നേതൃ പരിശോധനാ കേമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉൽഘാടനം ചെയ്തു .
ചടങ്ങിൽ വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് മെമ്പർ മുoതസ് ഹമീദ് , മണ്ഡലം ലീഗ് സിക്രട്ടറി എൻ.പി ഹംസ മാസ്റ്റർ 'തുടങ്ങിയവർ ആശംസ അറിയിച്ചു . ഇതിനോടനുബന്ധിച്ച് ഗ്യാസ് മസ്റ്ററിംഗ്, സൗജന്യ പെൻഷൻ മസ്റ്റ്റിംഗ് , എന്നിവയും നടത്തി.
Post a Comment