മാവൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

മാവൂർ: കാലവർഷം അതിശക്തമായി തുടരുന്നതിനാൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 30/07/2024 ചൊവ്വാഴ്ച്ച അവധി ആയിരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയൻ അറിയിച്ചു.




Post a Comment

Previous Post Next Post
Paris
Paris