കട്ടാങ്ങൽ : മഴയെത്തും മുൻപെ ശുചീകരണത്തിൽ ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5 ൽ കള്ളൻതോട് ശിഹാബ് തങ്ങൾ ചാരിറ്റി പ്രവർത്തകർ പങ്കാളിയായി. 
വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, ചാരിറ്റി പ്രസിഡന്റ് പി.മുഹമ്മദ്, പി.വി ബഷീർ, ശരീഫ് എം, മുഹമ്മദലി, ഫാസിൽ എം, മുസമ്മിൽ തങ്ങൾ, അഷ്റഫ് പി.കെ, നിയാസ് ടി.പി, നിസാർ ടി.പി, ആലി എ.കെ,ഉമ്മർ എം.കെ, ബീരാൻപരപ്പിൽ, സുലൈമാൻ, എ.കെ എന്നിവർ നേതൃത്വം നൽകി
Post a Comment