കൂളിമാട് : മദ്രസ പഠന വർഷത്തിന് കരുത്തേകി കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ പിടിഎ വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. പ്രസിഡണ്ട് ടി.വി. ഷാഫി മാസ്റ്റർ അധ്യക്ഷനായി. മഹല്ല് ഖത്തീബ് ടി.പി.ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.വീരാൻകുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തി.
മുഫത്തിശ് മുജീബ് റഹ്മാൻ ദാരിമി മുഖ്യാതിഥിയായി.
അയ്യൂബ് കൂളിമാട് , പ്രഥമാധ്യാപകൻ വി.അബൂബക്കർ മാസ്റ്റർ, വാർഡ് മെമ്പർ കെ. എ. റഫീഖ്, ഇ.കുഞ്ഞോയി, ടി.സി മുഹമ്മദ് ഹാജി,
അഷ്റഫ് അഷ്റഫി, ഇർഷാദ് ഫൈസി,അബ്ദുല്ല മുസ്‌ലിയാർ,നൗഫൽ ഫൈസി ,റഫീഖ് മുസ്ലിയാർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ : ടി.വി.ഷാഫി മാസ്റ്റർ (പ്രസി :)
കെ മുജീബ്.(വൈ. പ്രസി:)
Post a Comment