പാഴൂർ :-
പാഴൂർ അൻസാറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ കരിയർ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയായ അൻസാറുൽ ഇസ്ലാം മദ്രസ കരിയർ ലിങ്ക് ലോഗോ ഫാറൂഖ് കോളേജ് മുൻ പ്രൊഫസർ സി. കെ അഹമ്മദ് പ്രകാശനം ചെയ്തു.
സദർ ഉസ്താദ് കബീർ അശ്‌അരി, ഇല്യാസ് ഫൈസി , ഷിഹാബുദ്ധീൻ ദാരിമി ,സഹദ് ഹുദവി മൂസൽ ഖാളി,പി.പി.അബ്ദുള്ള മാസ്റ്റർ , ഇസ്സുദ്ധീൻ, അനസ്, സുഹൈൽ,താജു റഹ്മാൻ എന്നിവർ പങ്കെടുത്തു.
Post a Comment