വൈസ് ചെയർപേഴ്സൺ അഡ്വ: കെ.പി.ചന്ദ്നി ,സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാർ പ്രജിതാ പ്രദീപ്, ഇ സത്യനാരായണൻ, അബ്ദുൾ മജിദ്, സി.ഡി എസ് ചെയ്ർ പേഴ്സൺ രജിത ടി. ക്ലിൻസിറ്റി മാനേജർ സജി എന്നിവർ സംസാരിച്ചു. ആശാ വർക്കർമാർ, ഹരിതകർമ്മ സേനകൾ, സന്ന ന്ധ പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment