മുക്കം : ആനയാംകുന്ന് മാളികത്തടത്തിൽ പരേതനായ രാരുണ്ണി ഭാര്യ ചിരുതക്കുട്ടി
(87) -നിര്യാതയായി
മക്കൾ : പ്രഭാകരൻ (എം.ടി സ്റ്റോർ മുക്കം), വിലാസിനി, തങ്ക, ലൈല, സുശീല, ബാബു (ആനയാംകുന്ന് ഹൈസ്കൂൾ സ്റ്റാഫ്), ബീന, അഖിലേഷ്.
സംസ്കാരം : ഇന്ന് (30-04-2024-ചൊവ്വാഴ്ച) പകൽ 11:30- ന് കാരശ്ശേരി ഓടത്തെരുവ് പൊതുശ്മശാനത്തിൽ
Post a Comment