മാസങ്ങളോം വൈകിപ്പിച്ചു; ഒടുവിൽ പിടിച്ചുവച്ച അഞ്ച്‌ ബില്ലുകളിൽ ഒപ്പിട്ട്‌ ഗവർണർ


തിരുവനന്തപുരം :ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കം പിടിച്ചുവച്ച അഞ്ച്‌ ബില്ലുകളിലും ഒപ്പിട്ട്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണറുടെ സമീപനത്തിനെതിരെ സർക്കാർ നിയമപോരാട്ടം നടത്തുന്നതിനിടെയാണ്‌ മുഴുവൻ ബില്ലുകളിലും ഗവർണർ ഒപ്പുവച്ചത്‌.




ഭൂപതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ,  ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris