ക്യാമ്പ് പ്രതിനിധികൾക്ക് യാത്രയയപ്പ് നല്കി.


കൂളിമാട് : കൂളിവയൽ സൈൻ അക്കാഡമിയിൽ നടക്കുന്ന പഞ്ചദിന വേനൽക്കാല റെസിഡൻഷ്യൽ പഠന ക്യാമ്പിൽ പങ്കെടുക്കുന്നതിന് പുറപ്പെടുന്ന വിദ്യാർത്ഥി പ്രതിഭകൾക്ക് ക്രെസ്റ്റ് കൂളിമാട് യാത്രയയപ്പ് നല്കി. 



മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ,ജ : സെക്രട്ടരി കെ.  വീരാൻകുട്ടി ഹാജി, ഖത്തീബ് ടി.പി.ശരീഫ് ഹുസൈൻ ഹുദവി, ക്രെസ്റ്റ് വർക്കിംഗ് ചെയർമാൻ. കെ.ടി. എ.നാസിർ, കൺവീനർ ടി.സി. അയ്യൂബ്, ടി.വി.ഷാഫി മാസ്റ്റർ, ഇ. കുഞ്ഞോയി, ടി.സി. റഷീദ്, വി. അബ്ദുല്ല മാസ്റ്റർ, കെ കെ ശുകൂർ, ടി. സഫറുള്ള , കെ. കെ. ഫൈസൽ, ഇ. മുഹമ്മദ്, വി. അശ്റഫ് സംബന്ധിച്ചു .

Post a Comment

Previous Post Next Post
Paris
Paris