പാഴൂർ :-ദാരിമി, ഹസനി ബിരുദം നേടിയ റാഷിദ് ദാരിമി .പി പി ക്കും, മിഖ്ദാദ് ഹസനി കാക്കുളങ്ങരക്കും പാഴൂർ യൂണിറ്റ് SKSSF നൽകുന്ന ഉപഹാരം കാക്കുളങ്ങര മുഹമ്മദ് മുസ്ലിയാരും , കബീർ അശ്അരിയും നൽകി
അബ്ദുൽ ഖാദർമുസ്‌ലിയാർ, റാഷിദ് ദാരിമി,മൊയ്‌ദീൻ മാസ്റ്റർ,ഇസ്സുദ്ധീൻ പാഴൂർ, സി കെ.അസ്‌ലം, സത്താർ എന്നിവർ സംസാരിച്ചു.
👍👍👍
ReplyDeletePost a Comment