റോഡ് ഉദ്ഘാടനം ചെയ്തു


ഈസ്റ്റ് മലയമ്മ : കല്ലിടുമ്പിൽ പൂലോട്ട് റോഡ് കോൺഗ്രീറ്റ് പണി പൂർത്തീകരിച്ചു . പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തു.




വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി അദ്ധ്യക്ഷനായി ബ്ലോക്ക് മെമ്പർ മുംതസ് ഹമീദ്, കോയ MP , ഹമീദ് മാസ്റ്റർ, അഹമ്മദ് കുട്ടിഹാജി പൂലോട്ട്, ശേഖരൻ നായർ അനിൽ, മൻസൂർ KT , സഹദ്, ഷാഹിദ് മുതലാ യർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris