ഈസ്റ്റ് മലയമ്മ : NIT - ഈസ്റ്റ് മലയമ്മ - മുത്തേരി റോഡിൻ്റെ ശോചനീയാവസ്ഥയിൽ എം എൽ എ യുടെ നിഷേധാത്മക നിലപാടിനെതിരെ മുസ്ലിം ലീഗ് ഈസ്റ്റ് മലയമ്മ ശാഖ ധർണ നടത്തി .
ധർണ്ണ മുൻ MLA യു .സി രാമൻ ഉൽഘാടനം ചെയ്തു . സിക്രട്ടറി ഫൈസൽ PT 'സ്വാഗതം പറഞ്ഞു പ്രസിഡണ്ട് സലീം KT അദ്ധ്യക്ഷത വഹിച്ചു . എൻ .പി ഹംസ മാസ്റ്റർ , മുഖ്യപ്രഭാഷണം നടത്തി വാർഡ് മെമ്പർമാരായ മൊയ്തു പീടികക്കണ്ടി ഹക്കീംമാസ്റ്റർ , പഞ്ചായത്ത് ലീഗ് സിക്രട്ടറി ഹമീദ് മാസ്റ്റർ , മൺസൂർ K T , ഹനീഫ പൂലോട്ട് ' എന്നിവർ സംസാരിച്ചു. അസീസ് KT നന്ദിയും പറഞ്ഞു

Post a Comment