"തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി ഒരു ദിവസം" കാമ്പയിനിൽ പങ്കെടുത്ത് കെ എം സി ടി സ്കൂൾ ഓഫ് ബിസിനസ്സ് വിദ്യാർത്ഥികൾ


കട്ടാങ്ങൽ : ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഉദയം പദ്ധതിയുടെ ഭാഗമായി നടന്ന "തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി ഒരു ദിവസം" കാമ്പയിനിൽ കെ എം സി ടി സ്കൂൾ ഓഫ് ബിസിനസ്സിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.




വിദ്യാർത്ഥികൾ സമാഹരിച്ച തുക ഉദയം കോഡിനേറ്റർ ശ്രീമതി അർഷിത മുബാറക്കിന് ഡീൻ ഡോ. ഷംല.എൻ.കെ കൈമാറി.

Post a Comment

Previous Post Next Post
Paris
Paris