വാണിജ്യ സിലിണ്ടറിന്‍റെ വില കൂട്ടി; 15 രൂപയുടെ വര്‍ധനവ്





ഡല്‍ഹി: വാണിജ്യ സിലിണ്ടറിന്‍റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപ വർധിപ്പിച്ചു. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.ഇതോടെ ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്‍റെ വില 1769.50 രൂപയായി ഉയര്‍ന്നു.

Post a Comment

Previous Post Next Post
Paris
Paris