ചൂലൂർ :ക്രിസ്മസ് അവധിയോടനുബന്ധിച്ച് ചേന്നമംഗല്ലൂർ ഹയർസെക്കണ്ടറി സ്കൂളിലെ +2 വിദ്യാർഥികൾ ചൂലൂർ സി. എച്ച് സെന്റർ സന്ദർശിച്ചു. സി. എച്ച് സെന്ററിലെ അന്തേവാസികൾക്ക്
ഉച്ചഭക്ഷണം നൽകിയും,അനുഭവങ്ങൾ ചോദിച്ചറിഞ്ഞും അവരുടെ കലാപരിപാടികളും വിദ്യാർഥികളുടെ കലാപരിപാടികളും സി. എച്ച് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
. പ്രസ്തുത പരിപാടിയിൽ വിദ്യാർത്തി പ്രതിനിധി ജിൻഷി അധ്യക്ഷത വഹിച്ചു., ch center ജനറൽ.സെക്രട്ടറി ഖാദർ മാഷ് ഉദ്ഘടാനം നിർവഹിച്ചു . മുഖ്യപ്രഭാഷണം ഓർഗനൈസർ നിഹാൽ ഗ്രേസ് നടത്തി.ഹാഷിർ,റിമ എന്നിവർ പരിപാടിക്ക് ആശംസയും ഫിസാൽ നന്ദിയും അറിച്ചു.

Post a Comment