കെ. എം. സി. ടി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷന്റെ മുക്കം ഫെസ്റ്റിലെ സ്റ്റാൾ ഉദ്ഘാടനം ചെയ്തു
kattangal newa0
മുക്കം : കെ. എം. സി. ടി. ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷന്റെ മുക്കം ഫെസ്റ്റിലെ സ്റ്റാൾ ബഹുമാനപെട്ട Dr എം കെ മുനീർ MLA( മുൻ മന്ത്രി ) ഉത്ഘാടന കർമം നിർവഹിച്ചു. ലിന്റോ ജോസഫ് MLA മുഖ്യ അഥിതിയായിരുന്നു.
Post a Comment