നിര്യാതനായി

വെള്ളായിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടിൻ്റെ പിതാവ് കുന്നുമ്മൽ കുഞ്ഞുമൊയ്തീൻ(85) നിര്യാതനായി.




 ഭാര്യ: പാത്തുമ്മൈ . മക്കൾ: മാമുക്കോയ, കുട്ട്വാലി, റഷീദ് ഫൈസി, മുഹമ്മദ്, കുഞ്ഞാത്തൈ, ഖദീജ, സൽമ

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് വെള്ളായിക്കോട് ജുമുഅ: മസ്ജിദിൽ വെച്ച് നടക്കും.

Post a Comment

Previous Post Next Post
Paris
Paris