കൊടുവള്ളി : കെ. എം. ഒ കോളേജ് പി. ജി ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് ജൻ ഡർ സ്റ്റഡീസ് വിഷയത്തിൽ ദേശീയ സെമിനാർ നടത്തി..
കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.. സാജിത... ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. കെ. റിസ്‌വാന സുൽത്താന.. പ്രൊഫ. പി. കെ. അബ്ദുന്നാസർ.. വിവിധ കോളേജിൽ നിന്നെത്തിയ പി. ജി. വിദ്യാർഥികൾ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു..
പ്രൊഫ. ഒ. കെ. മുഹമ്മദ് അലി ഉത്ഘാടനം ചെയ്തു... പ്രിൻസിപ്പൽ ഡോ. കെ. ബഷീർ.. ഡോ.. സി. കെ. അഹ്‌മദ്.. മുഹമ്മദ് അബ്ദുൽ മജീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.. പ്രൊഫ ജേക്കബ് സ്വാഗതവും മുഹമ്മദ് സഹൽ നന്ദിയും പറഞ്ഞു..


Post a Comment