സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര്‍ മുന്നിൽ

കൊല്ലം: കലോത്സവത്തിൽ സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. ഒന്നാം സ്ഥാനത്ത് കണ്ണൂർ.തുടരുന്നു
പോയിന്റ് നില






 1.കണ്ണൂർ.438 പോയിന്റ് 2.പാലക്കാട് . 425പോയിന്റ്. 3.കോഴിക്കോട്.425 പോയിന്റ്.  4.കൊല്ലം.424 പോയിന്റ്. 
5.തൃശ്ശൂർ.412 പോയിന്റ്. 6.എറണാകുളം.400 പോയിന്റ്. 7.മലപ്പുറം. 400 പോയിന്റ് 8.തിരുവനന്തപുരം .377പോയിന്റ് 
9 ആലപ്പുഴ.376 പോയിന്റ് 10.കാസർകോട് 375 പോയിന്റ് 11.കോട്ടയം 365.പോയിന്റ് 12.വയനാട് 357 .പോയിന്റ് 13.പത്തനംതിട്ട 325 .പോയിന്റ് 14.ഇടുക്കി 306.പോയിന്റ്

Post a Comment

Previous Post Next Post
Paris
Paris