HomeLatest News മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചു kattangal newa Sunday, January 21, 2024 0 കോഴിക്കോട് : മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഒളവണ്ണയിലെ മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്.ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് അയാസ്.
Post a Comment