തെരുവ് വിളക്കുകൾക്കുള്ള പഞ്ചായത്ത് ലൈൻ സ്ഥാപിച്ചു.


പുള്ളന്നൂർ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം വാർഡ് പുള്ളന്നൂരിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പഞ്ചായത്ത് സപ്ലെ ലൈൻ വലിക്കുന്ന പ്രവൃത്തി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ വിപിഎ സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. 




വാർഡ് വികസന സമിതി അംഗം വേങ്കാട്ടിൽ ബാബു, വടക്കു വീട്ടിൽ അബ്ദുള്ള മുസ്ലിയാർ, അശോകൻ ചങ്ങഞ്ചേരി, കോൺട്രാക്ടർ ജലീൽ എംപി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris